പൗരത്വ ബില്ലിനോടനുബന്ധിച്ചു നിലവിൽ നടക്കുന്ന സമരങ്ങളിലും ചർച്ചകളിലും നിന്ന് കേരളത്തിലെ മുസ്ലീങ്ങൾ ആത്മ വിചിന്തനത്തിനു തയ്യാറാകണം
ഇതര മതസ്ഥരുടെ വലിയ തോതിലുള്ള പിന്തുണ ആദ്യം മുതൽക്കു തന്നെയുണ്ട് അതിനിടയിലും ഖുറാനെ മുന്നിര്ത്തിയുംഅള്ളാഹു ,ജിഹാദ് തുടങ്ങിയ പദങ്ങൾ ആവർത്തിച്ചു പറഞ്ഞും വീണ്ടും അവരുടെ സങ്കുചിത സ്വകാര്യ ഇടത്തിലേക്ക് തന്നെ തിരികെ പോകുകയാണ് .
കൂട്ടം കൂടി താമസിക്കാനും സൗഹ്രദങ്ങളിൽ പോലും ബഷീറും ഷുക്കൂറും നസീറും മാത്രമായി ഒതുങ്ങുകയും .ഇതര മതസ്ഥരെ കാഫിറുകളായി കണക്കാക്കപ്പെടുകയും ,കാലാവസ്ഥക്ക് നിരക്കാത്ത മത വസ്ത്രങ്ങൾ ധരിക്കാൻ സ്ത്രീകളെ നിർബന്ധിക്കുകയും
ചെയ്തിരുന്ന അപരിഷ്ക്രത ഭൂതകാലത്തിലേക്ക് തിരിച്ചു നടത്തിക്കാൻ ശ്രമിക്കുന്ന കാക്കത്തൊള്ളായിരം മതസംഘടനകളും, കവലകൾ തോറും മൈക്ക് കെട്ടി
മറ്റുള്ളവരെ വെറുപ്പിക്കാനുതകുന്ന ആത്മഭാഷിതരായ മുസ്ലിം പണ്ഡിതന്മാരും ഒക്കെകൂടിയാണ് കേരളത്തിലെ സെക്കുലർ ഹിന്ദുക്കളിലെ ചെറിയ ശതമാനത്തിനെയെങ്കിലും സംഘ പരിവാർ പാളയത്തിലെത്തിച്ചത് എന്നുള്ള സത്യം ഇനിയെങ്കിലും മനസിലാക്കണം .